*രോഗദുരിതങ്ങളോ ഭാരിച്ച ചികിത്സാ ചെലവുകളോ ഇല്ലാത്ത ആരോഗ്യ ജീവിതത്തിനായ്…..*

*ലൈഫ് സ്റ്റൈൽ ഹൈജീനിക്സ് പരിശീലകൻ ശ്രീ.സനൂപ് നരേന്ദ്രൻ നയിക്കുന്ന ആരോഗ്യ ജീവന ശാസ്ത്രം – പഠന പരിശീലന ക്യാമ്പ്.( September 12 മുതൽ 16 വരെ @ കണ്ണൂർ – ജോസ്ഗിരി – പുകയൂനി ഇക്കോ ഫാം – ലൈഫ് സ്റ്റൈൽ അക്കാദമി )*

🌻🌻🌻🌻🌻🌻🌻🌻
*പങ്കെടുക്കുന്നവർക്ക് ക്യാമ്പ് തൃപ്തികരമല്ലെങ്കിൽ പണം ( കോഴ്സ് ഫീസ്) മടക്കി നൽകുന്നു*(Satisfaction Guaranteed)
💸💵💸💵💸💵💸💵

*ഹൈജീനിക്സ് സൊസൈറ്റിയുടെ*
*31- ാ മത്തെ ജീവിതശൈലീ പഠന പരിശീലന ക്യാമ്പ്

*ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം അവസരം*
🌻🌻🌻🌻🌻🌻🌻🌻

*ഇന്ന് തന്നെ ജീവിതശൈലി മാറ്റാൻ തയ്യാറാവുന്നതോ അതോ ഭാവിയിൽ അവയവങ്ങൾ മാറ്റാൻ നിർബന്ധിതരാകുന്നതോ, ഏതാണ് നല്ലത്?*
🌞🌞🌞🌞🌞🌞🌞🌞
*ഒന്നാമത്തേതെങ്കിൽ, കുറച്ചു ദിവസം അതിന് മാറ്റിവെക്കാൻ (5 ദിന ക്യാമ്പ്, അതിൽ 4 ദിവസങ്ങൾ പൊതു അവധിയാണ്) തയ്യാറെങ്കിൽ മാത്രം തുടർന്ന് വായിക്കുക*.
🌹🌹🌹🌹🌹🌹🌹🌹

🌿🌿🌿🌿🌿🌿🌿🌿
*രോഗങ്ങളെ പ്രതിരോധിക്കാൻ* ….
🌺🌸🌹🌷💐🌻🌼
(Diseases are the result of neglected healthcare)

☘☘☘☘☘☘☘☘
*ആരോഗ്യത്തെ വർദ്ധിപ്പിക്കാൻ*….
🌻🌻🌻🌻🌻🌻🌻🌻
(Health implies a sound mind in a sound body in a sound family in a sound ecology and environment. )
🌈🌈🌈🌈🌈🌈🌈🌈

*ജീവിത ഗുണത മെച്ചപ്പെടുത്താൻ*…
🌲🎄🌳🌴🎄🌲🌴🌳
(Health and its maintenance is a major investment.)
🌞🌞🌞🌞🌞🌞🌞🌞
👣👣👣👣👣👣👣👣

*പുതിയൊരു ജീവിത ശൈലിയിലേക്ക്*
🥗🥙🥗🥙🥗🥙🥗🥙
*പുതിയൊരു ഭക്ഷണ രീതിയിലേക്ക്*….
🏝🏜🏕⛺🏠🏡🏝🏕
പുതിയൊരു പരിസ്ഥിതി പരിപാലന വിവേകത്തിലേക്ക്..
മാറുവാനും ആരോഗ്യ ജീവിതം നയിക്കുവാനും
🦋🦋🦋🦋🦋🦋🦋🦋
ലൈഫ് സ്റ്റൈൽ ഹൈജീനിക്സ് (ആരോഗ്യജീവന ശാസ്ത്രം) ആരോഗ്യ ജീവിതശൈലീ പഠന പരിശീലന ക്യാമ്പിൽ പങ്കെടുക്കൂ.. ആരോഗ്യ വിജ്ഞാനം നിങ്ങളുടെ ജീവിത ശൈലിയിലേക്ക് ഉൾച്ചേർക്കൂ…
🦚🦚🦚🦚🦚🦚🦚🦚
(Health is the result of healthy life and not the result of ever increasing expenditure on medical care. )

എത്രയും വേഗം ബന്ധപ്പെടുക

ക്യാമ്പ് മുന്നോട്ടു വെക്കുന്ന ആശയങ്ങൾ:

👁ആരോഗ്യം ആരോഗ്യകരമായ ജീവിതശൈലി ആവശ്യപ്പെടുന്നു.

👁ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ ജീവിത ശൈലിയുടെ പരിണിത ഫലമാണ്.

👁ആരോഗ്യം എന്നത് വളരെ ഉയർന്ന വ്യക്തിപരമായ ഉത്തരവാദിത്വം കൂടിയാണ്.

👁. ഹൈജീനിക്സ് ക്യാമ്പുകൾ വ്യക്തിയെയും കുടുംബത്തേയും സ്വന്തം ആരോഗ്യ പരിരക്ഷണത്തിന് കഴിവുള്ളവരാക്കുന്നു.

👁 മനുഷ്യനെ അവരവരുടെ തന്നെ രോഗങ്ങളുടെ ഏജന്റ് ആയി കണക്കാക്കാം. മനുഷ്യൻ സ്വയം ചെയ്യുന്ന തെറ്റുകൾ ആണ് ഇന്ന് ഏറ്റവും കൂടുതൽ രോഗങ്ങൾ ഉണ്ടാക്കുന്നത്.

👁സമൂഹത്തിൽ ഒരു വിഭാഗം രോഗികളായിക്കഴിഞ്ഞു. മറ്റൊരു വിഭാഗം വിവിധ രോഗങ്ങളുടെ ആവിർഭാവത്തിന് മുമ്പുള്ള വിവിധ ഘട്ടങ്ങളിലാണ്.

👁ഹൈജീനിക്സ് ജീവിത രീതിയിലേക്ക് മാറുക. രോഗസാധ്യതകളിൽ നിന്നും നിങ്ങളുടെ ശരീരത്തെ വിമോചിപ്പിക്കുക.

👁ജീവിതശൈലീ രോഗങ്ങൾ കൊണ്ട് മലയാളികളുടെ ജീവിതം തകരുമ്പോൾ, രോഗങ്ങളെ പ്രതിരോധിക്കുന്ന ജീവിതശൈലി അനുവർത്തിക്കുക എന്നത് മാത്രമാണ് നമ്മൾ ഇനി ചിന്തിക്കേണ്ടത്.

👁. മരണ കാരണമാകുന്നതിൽ 13% മാത്രമാണ് സാംക്രമിക രോഗങ്ങൾ. 87% ഉം ജീവിത ശൈലീ രോഗങ്ങളാണ്.

👁 കേരളത്തിൽ മൂന്നിൽ ഒരാൾക്ക് രക്തസമ്മർദ്ദം, അഞ്ചിൽ ഒരാൾക്ക് പ്രമേഹം.
കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ, വൃക്കരോഗങ്ങൾ, ആത്മഹത്യ എല്ലാത്തിലും മുന്നിൽ
മലയാളികൾ.

👁 നിങ്ങളുടെ ജീവിത ശൈലി മാറ്റാനുള്ള ഏറ്റവും നല്ല സമയം കഴിഞ്ഞു പോയിരിക്കുന്നു. ഏറ്റവും നല്ല രണ്ടാമത്തെ സമയം ഇതാണ്.

👁. ആരോഗ്യത്തിനോ രോഗത്തിനോ ഒറ്റമൂലി പരിഹാരം ഇല്ല.

👁. നമുക്കു വേണ്ടത് കുടുംബാധിഷ്ഠിത ആരോഗ്യപരിപാലന പരിശീലനമാണ്.

👁. ആരോഗ്യത്തെ നിർണ്ണയിക്കുന്ന ജീവിത ശൈലിയോടൊപ്പം, വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പരിസ്ഥിതിയെ സൃഷ്ടിച്ചെടുക്കൽ ( ഹ്യുമൻ ഇക്കോളജി )

👁ആരോഗ്യപരിപാലന പ്രവർത്തനങ്ങൾക്ക് ഇന്നത്തെ ഏറ്റവും വലിയ തടസ്സം രോഗ ചികിത്സാ സംസ്കാരത്തിന്റെ കടന്നുകയറ്റമാണ്.

👁 ഡോക്ടർ കാണുന്നത് രോഗത്തിന്റെ ചരിത്രത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. പക്ഷേ രോഗം എത്രയോ കാലം മുമ്പേ ആരംഭിച്ചിട്ടുണ്ടാകും.

👁 രോഗത്തിന്റെ സ്പെക്ട്രത്തിൽ ഒരറ്റത്ത് ലക്ഷണങ്ങൾ പ്രകടമല്ലാത്ത രീതിയിൽ രോഗം ആവിർഭവിച്ചിട്ടുണ്ടാകും. മറ്റേ അറ്റത്ത് മരണകാരണമാകുന്ന രീതിയിൽ രോഗം മൂർച്ചിച്ചിട്ടുണ്ടാകും.

👁ആശുപത്രി, ഡോക്ടർ, ചികിത്സ, മരുന്ന് എന്നിവയെ ആശ്രയിച്ചുള്ള ആരോഗ്യം നിലനിൽക്കുന്നതല്ല. അത് അടിയന്തിര ഘട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ്.

*പുകയൂനി ഇക്കോ ഫാം – ക്യാമ്പ് സെന്റർ*
—————————————
കണ്ണൂർ ജില്ലയിൽ തലക്കാവേരി വന്യജീവി സങ്കേതത്തിന് അടുത്തായി ,പശ്ചിമഘട്ടത്തിന്റെ ഭാഗമായ ജോസ് ഗിരി മലനിരയിൽ, സമുദ്രനിരപ്പിൽ നിന്നും 2800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുക്കുഴി എന്ന സ്ഥലത്തെ പ്രകൃതി സഹവാസ കേന്ദ്രമാണ് പുകയൂനി.(Indian Roller എന്ന പക്ഷിയുടെ പ്രാദേശിക നാമം)
45 ഓളം പഴവർഗ്ഗ ചെടികളും വൃക്ഷങ്ങളും വിവിധ പച്ചക്കറി വിളകളും അടക്കം 10 ഏക്കറിന് മുകളിൽ വ്യാപിച്ച് കിടക്കുന്ന പുകയൂനി നാച്ചുറൽ ഫാമിൽ വടക്കൻ കേരളത്തിന്റെ ഹൈറേഞ്ച് മലനിരകളുടെ ഹരിതസമൃദ്ധിയും സുഖകരമായ അന്തരീക്ഷവും അനുഭവവേദ്യമാകുന്നു. പ്രകൃതി ഭംഗിയും നാഗരിക ജീവിതത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറിയുള്ള ഏകാന്തതയും ശുദ്ധമായ വായു, വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാകുന്ന ആരോഗ്യകരമായ അന്തരീക്ഷവും തേടുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഇടമാണിത്. ഈ കൃഷിയിടത്തിന്റെ അന്തരീക്ഷം പശ്ചിമഘട്ട വനത്തിന്റെ ഇലച്ചാർത്തു കളിലൂടെ തഴുകി വരുന്ന അറബിക്കടലിൽ നിന്നുള്ള കാറ്റിനാൽ വർഷം മുഴുവൻ തണുത്ത് കിടക്കുന്നു.
( ചുട്ടുപൊള്ളുന്ന വേനലിലും ഫാനില്ലാതെ പുതച്ചുറങ്ങാൻ കഴിയുന്ന കാലാവസ്ഥ. കൊതുക് ശല്യമില്ല. ശബ്ദ-ദൃശ്യ-വായു- ജല – മണ്ണ് – ഭക്ഷ്യ മലിനീകരണമില്ല.)
കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം അവധി ദിനങ്ങൾ ചെലവഴിക്കാനും, സാമൂഹികമായ ഒത്തുചേരലുകൾക്കും പരിസ്ഥിതി- കൃഷി-ആരോഗ്യ പഠന ശിബിരങ്ങൾക്കും അനുയോജ്യമായ സഹവാസ കേന്ദ്രമാണ് പുകയൂനി. സൗരോർജം, ബയോഗ്യാസ് എന്നീ പരിസ്ഥിതി സൗഹൃദ ഊർജ്ജ സ്രോതസ്സുകളാൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഇവിടം പ്ലാസ്റ്റിക് തുടങ്ങി എല്ലാവിധ മാലിന്യങ്ങളും മുക്തമായ മേഖലയാണ്. ആകെ 40 പേർക്ക് താമസിക്കാവുന്ന രണ്ട് വീടുകളും പരിശീലനത്തിനും താമസത്തിനും സൗകര്യമുള്ള വലിയ ഹാളും ഹൈജീനിക് ടോയ്ലറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 5 ഫാമിലിക്ക് ടെന്റുകൾ ലഭ്യമാണ്. ഏറെക്കാലം പരിസ്ഥിതി സൗഹൃദ ഊർജ്ജ രംഗത്ത് പ്രവർത്തിച്ച ഇലക്ട്രോണിക്സ് എഞ്ചിനീയർ ശ്രീ.അനിൽകുമാർ ആണ് പുകയൂനി ഇക്കോ ഫാമിന്റെ ശിൽപി. ഇന്ന് അദ്ദേഹം സുസ്ഥിര ജീവിതം – കൃഷി മേഖലയിൽ വിവിധ പരീക്ഷണങ്ങളിലാണ്.
—————————————-
*പുകയൂനി ഇക്കോ ഫാമിലേക്ക് എങ്ങനെ എത്തിച്ചേരാം?*🚌🚗

കാസർഗോഡ് (വടക്ക്) ഭാഗത്ത് നിന്ന് വരുന്നവർ

പയ്യന്നൂർ > (22 km)-ചെറുപുഴ >(5 km ) – പുളിങ്ങോം >(13 km ) – രാജഗിരി > (3 km ) – ജോസ് ഗിരി > 2 km മുക്കുഴി -പുകയൂനി ഫാം
(അനിൽ കുമാർ)

ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ – പയ്യന്നൂർ

2 മണിക്കൂർ ഇടവിട്ട് പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും ജോസ് ഗിരിയിലേക്ക് നേരിട്ട് ബസ് സർവീസ് ലഭ്യമാണ്. രാജഗിരി വരെ എപ്പോഴും ബസ് സർവീസ് ഉണ്ട്.

കണ്ണൂർ (തെക്ക്) ഭാഗത്ത് നിന്ന്
കണ്ണൂർ > (18km) – തളിപ്പറമ്പ് > (24 km) – ആലക്കോട് >(10 km ) – കാർത്തികപുരം > (2km )- ഉദയഗിരി >(3km) – അരി വിളഞ്ഞപൊയിൽ >(3 km ), ജോസ് ഗിരി > (2km) – മുക്കുഴി പുകയൂനി ഫാം (അനിൽകുമാർ)

ആകെ 60 km
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ: കണ്ണൂർ

കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15 ന് ജോസ് ഗിരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ട്. കാർത്തികപുരം എന്ന സ്ഥലത്തേക്ക് എപ്പോഴും ബസ്സുകൾ ഉണ്ട്. ഒരു മണിക്കൂർ ഇടവിട്ട് അരി വിളഞ്ഞ പൊയിൽ എന്ന സ്ഥലം വരെ ബസ് സർവീസ് ലഭ്യമാണ്. അവിടെ നിന്നും ഓട്ടോറിക്ഷയിൽ ജോസ് ഗിരിയിൽ എത്താം.

1⃣We need alternative to medicine, not alternative medicine.

2⃣While there are many diseases, in a sense, there is only one health.

3⃣Hygienics is
a way for minimising suffering and maximising happiness.

4⃣Hygienics is a way to shift from treatment seeking behaviour to health seeking behaviour.

5⃣Hygienics is a system of principles for promoting health.

6⃣Hygienics is the science and art of healthcare.

7⃣Pursuing a scientific approach to health.

8⃣A pristine way of life for those who pursuit health and happiness.

9⃣Hygienics is anticipative, preventive and lifestyle medicine.

🔟Placing people’s health in people’s hands.

♥♥♥♥♥♥